ബുദ്ധിശക്തിയും ആരോഗ്യവും വർദ്ധിപ്പിക്കാൻ കൊടകൻ
ബുദ്ധിശക്തിയും ആരോഗ്യവും വർദ്ധിപ്പിക്കാൻ കൊടകൻ
![]() |
കൊടകൻ |
ബ്രഹ്മിപോലെതന്നെ ബുദ്ധിശക്തിയും ആരോഗ്യവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഔഷധസസ്യമാണ് കൊടകൻ. മുത്തിൾ, കരിന്തക്കാളി, കരിമുത്തിൾ, കൊടങ്ങൽ, സ്ഥലബ്രഹ്മി, കരബ്രഹ്മി എന്നീ പലപേരുകളിൽ ഈ സസ്യം അറിയപ്പെടുന്നുണ്ട്.
കൊടകന്റെ ഗുണഗണങ്ങളെപ്പറ്റി വർണ്ണിക്കുന്ന മലയാളത്തിലുള്ള ഒരു വീഡിയോ ആണ് ഞാനിന്നിവിടെ ഷെയർ ചെയ്യുന്നത്. വീഡിയോ മുഴുവനും കാണുക. നമ്മൾ ഉപേക്ഷിച്ച നമ്മുടെ ഔഷധസസ്യങ്ങൾ തിരികെ വീട്ടിലെത്തട്ടെ. നമ്മുടെ കുഞ്ഞുങ്ങൾക്ക് നല്ല ആരോഗ്യവും ബുദ്ധിശക്തിയും ഉണ്ടാവട്ടെ .
ഈ വീഡിയോ KRISHILOKAM നിന്ന് ഷെയർ ചെയ്തതാണ്. കടപ്പാട്.
കൊടകനെക്കുറിച്ച് കൂടുതൽ ഇവിടെ അറിയാം
No comments: